Thursday, April 23, 2026

കോട്ടപ്പടി ചുങ്കത്ത് പാറേക്കാട്ട് വറതച്ചൻ 111-ശ്രാദ്ധം; സപ്ലിമെന്റ് പ്രകാശിതമായി

ഗുരുവായൂർ: കോട്ടപ്പടി പുണ്യശ്ലോകനായ ചുങ്കത്ത് പാറേക്കാട്ട് വറതച്ചൻ്റെ 111-ശ്രാദ്ധത്തിനോട് അനുബന്ധിച്ച്  പബ്ലിസിറ്റി കമ്മറ്റി തയ്യാറാക്കിയ സപ്ലിമെന്റ് പ്രകാശിതമായി. വികാരി ഫാ. ഷാജി കൊച്ചുപുരയ്ക്കൽ  പ്രകാശന കർമ്മം നിർവഹിച്ചു. പബ്ലിസിറ്റി കൺവീനർ  ജെയ്സൺ നിലങ്കാവിൽ, ജനറൽ കൺവീനർ പോളികെ.പി, കൈക്കാരന്മാരായ സെബി താണിക്കൽ, ബാബു വി.കെ, ഡേവിസ് സി.കെ, പബ്ലിസിറ്റി ജോയിൻ കൺവീനർമാരായ  ജോൺസൺ , ഷാജു, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങൾ, എസ്.എൽ മീഡിയ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments