Friday, June 13, 2025

കളറായി ഓവുങ്ങൽ മലർവാടി ബാലോത്സവം

ചാവക്കാട്: കളറായി ഓവുങ്ങൽ മലർവാടി ബാലോത്സവം. കവിയത്രി ഷൈനി സൈദ് മുഹമ്മദ് കളിമുറ്റം ആഘോഷം ഉദ്ഘാടനം ചെയ്തു. കോർഡിനേറ്റർ റിംഷി നിയാസ് അദ്യക്ഷത വഹിച്ചു.  അക്ബർ പെലെമ്പാട്ട്, സത്യൻ ഓവുങ്ങൽ, അബ്ബാസ്, വി.സി നിയാസ്, ജൂനിത ടീച്ചർ, സുബൈറ റസാക്ക് എന്നിവർ സംസാരിച്ചു. ബുഷ്‌റ അസ്‌ലം, ജസ്‌മീൻ ഇസ്മായിൽ,ഷാനിബ നിഷാദ് എന്നിവർ നേതൃത്വം നൽകി.

Hmhp§Â aeÀhmSn _mtemÕhw

RELATED ARTICLES
- Advertisment -

Most Popular

Recent Comments