Tuesday, June 10, 2025

ഡോ. ഹഫ്സ ശിഹാബിന് ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്കിൻ്റെ അനുമോദനം

ചാവക്കാട്: ബയോ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ഡോ. ഹഫ്സ ശിഹാബിനെ ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്ക് ബോർഡ് അംഗങ്ങൾ അനുമോദിച്ചു. റൂറൽ ബാങ്ക് പ്രസിഡണ്ട് സി.എ ഗോപ പ്രതാപൻ ഉപഹാരം നൽകി. ഇൻകാസ് ഷാർജ സ്റ്റേറ്റ് പ്രസിഡൻറ് കെ.എം മനാഫ്, ബോർഡ് അംഗങ്ങളായ പി.വി ബദറുദ്ദീൻ, രാജേഷ് ബാബു, മോഹനൻ, ഷാജി, സനൂപ്, ബാങ്ക് മാനേജർ വിജയ് കൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments