ഗുരുവായൂർ: ഗുരുവായൂർ സായി സഞ്ജീവനി ട്രസ്റ്റിന്റെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകൻ ജനു ഗുരുവായൂരിൻ്റെ ഒന്നാം ചരമ വാർഷിക ദിനം ആചരിച്ചു. ജനു ഗുരുവായൂരിന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി. സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ സ്വമി ഹരിനാരായൻ, സജീവൻ നമ്പിയത്ത്, ബാബു ഗുരുവായൂർ, വിജീഷ് മണി എന്നിവർ നേതൃത്വം നൽകി.