Thursday, March 13, 2025

കടപ്പുറം പഞ്ചായത്തിലെ മുതിർന്ന കോൺഗ്രസ്സ് നേതാവ് സി അബൂബക്കർ (87) നിര്യാതനായി

ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ മുതിർന്ന കോൺഗ്രസ്സ് നേതാവും കെ.പി.സി.സി മുൻ അംഗവുമായ സി.അബൂബക്കർ (87) നിര്യാതനായി. മത്സ്യ തൊഴിലാളി കോൺഗ്രസ്സ് മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു. ഭാര്യ: സൈനബ. മക്കൾ: സാദിഖ് അലി (ഇൻകാസ് അബൂദാബി )മുസ്താക്കലി (ചാവക്കാട്  ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് ) ഷാമില. മരുമക്കൾ: നാദിയ, മിസ്‌രിയ്യ മുസ്താക്കലി (ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), മുത്തലിബ് .  ഖബറടക്കം ഇന്ന് വൈകിട്ട് അഞ്ചിന് മണത്തല ജുമാഅത്ത് പള്ളി  ഖബർസ്ഥാനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments