Saturday, September 19, 2026

സി.ഐ.ടി.യു സന്ദേശം വരിക്കാരുടെ ലിസ്റ്റും സംഖ്യയും കൈമാറി

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം തൊഴിലാളി യൂണിയൻ സി.ഐ.ടി.യു സന്ദേശം വരിക്കാരുടെ ലിസ്റ്റും സംഖ്യയും എൻ.കെ അക്ബർ എം.എൽ.എക്ക് നൽകി. യൂണിയൻ സെക്രട്ടറി പി.ഡി ഷാജി തുകയും ലിസ്റ്റും കൈമാറി. യൂണിയൻ ഭാരവാഹികളായ രഘു, സനോജ്, മുരളി, അനൂപ്, വിനോദ്  എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments