ചാവക്കാട്: കടപ്പുറം വെളിച്ചെണ്ണപ്പടിക്ക് കിഴക്ക് പള്ളത്ത് ചാലിൽ ശാഹുട്ടിയുടെ ഭാര്യ മൈമൂന (58) നിര്യാതയായി. മക്കൾ: മൻസൂർ, സലീം, ഇസ്മാഈൽ , സെലീന, സഫറീന. മരുമക്കൾ: സെക്കീർ, മുനീർ, നൗറ, ഐഷ. ഖബറടക്കം നാളെ (ഞായർ ) രാവിലെ 9 മണിക്ക് അഞ്ചങ്ങാടി ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും .