Wednesday, February 19, 2025

പേവിഷബാധയ്ക്ക് റാബീസ് വാക്സിൻ; മുല്ലശ്ശേരിയിൽ തെരുവുനായ്ക്കൾ തളർന്നുവീണ് ചത്തു

മുല്ലശ്ശേരി : പേവിഷബാധയ്ക്ക് റാബീസ് വാക്സിൻ കൊടുത്ത തെരുവുനായ്ക്കൾ തളർന്നുവീണ് ചത്തു. മുല്ലശ്ശേരി വെറ്ററിനറി ആശുപത്രി മുഖേന കുത്തിവെപ്പ് നൽകിയ തെരുവുനായ്‌ക്കളാണ് ചത്തത്. മുല്ലശ്ശേരി പഞ്ചായത്ത് അതിർത്തിയായ ചീരോത്തുപടിക്കുസമീപം ക്യാച്ചർമാർ പിടിച്ച ആറ് നായ്‌കുഞ്ഞുങ്ങൾക്ക് കുത്തിവെപ്പ് നടത്തിയിരുന്നു. തളർന്നുവീണ നായ്‌ക്കളിൽ രണ്ടെണ്ണം ചാകുകയും ചെയ്തു. അമിത ഡോസ് നൽകിയതാണോ മൂന്നുമാസം പ്രായം കവിയാത്തതായതു കൊണ്ടാണോ ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്ന് അന്വേഷിക്കണമെന്ന് അനിമൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗങ്ങൾ പറഞ്ഞു. മുല്ലശ്ശേരി പഞ്ചായത്ത് 2024-25 വർഷത്തെ പദ്ധതിപ്രകാരമാണ് തെരുവുനായ്‌ക്കൾക്ക് പേവിഷബാധ പ്രതിരോധകുത്തിവെപ്പ് നടത്തുന്നത്.

മണത്തല ചന്ദനക്കുടം നേർച്ച- 2025

RELATED ARTICLES
- Advertisment -

Most Popular

Recent Comments