Sunday, February 16, 2025

ഫൈസൽ ചാലിൽ തൃശൂർ ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി 

ചാവക്കാട്: തൃശൂർ ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറിയായി ഫൈസൽ ചാലിലിനെ തെരഞ്ഞെടുത്തു. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിയായ ഫൈസൽ കെ.എസ്.യു ചാവക്കാട് താലൂക്ക് സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് പാർലമെന്ററി ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മണത്തല ചന്ദനക്കുടം നേർച്ച- 2025

RELATED ARTICLES
- Advertisment -

Most Popular

Recent Comments