Friday, March 14, 2025

വാടാനപ്പള്ളി ബീച്ച് ചാപ്പക്കടവ് ബദർ മസ്ജിദിൽ ആണ്ട് നേർച്ചക്ക് കൊടിയേറി

വാടാനപ്പള്ളി: ബീച്ച് ചാപ്പക്കടവ് ബദർ മസ്ജിദിൽ ആണ്ട് നേർച്ചക്ക് കൊടിയേറി. വാടാനപ്പള്ളി തെക്കേ മഹല്ല് ഖത്തീബ് ഉമർ ബാഖവി പഴയന്നൂർ കൊടിയേറ്റം നടത്തി. ഫെബ്രുവരി ആറിനാണ് ആണ്ട് നേർച്ച. ചടങ്ങുകൾക്ക് സയ്യിദ് ഫസൽ തങ്ങളുടെ നേതൃത്വം നൽകും. കമ്മറ്റി ഭാരവാഹികളായ പ്രസിഡണ്ട് റഹ്മത്തലി, സെക്രട്ടറി ഷൗക്കത്തലി, റാത്തീബ് രക്ഷാധികാരി വി.കെ ബഷീർ,  ജലീൽ അഷ്റഫി, ജമാലുദ്ദീൻ,  നൗഷാദ് എന്നിവർ കൊടിയേറ്റ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments