ചാവക്കാട്: ചാവക്കാട് നഗരസഭ കേരളോത്സവത്തിൽ ക്രസന്റ് ചീനിച്ചുവട് ഓവറോൾ ചമ്പ്യന്മാരായി. 304 പോയിന്റ് നേടിയാണ് ക്രസന്റ് ചീനിച്ചുവട് തുടർച്ചയായി രണ്ടാമതും ഓവറോൾ കിരീടം കരസ്ഥമാക്കിയത്. ഇതോടെ ചാവക്കാട് നഗരസഭ കേരളസവത്തിൽ ഓവറോൾ കിരീടം നേട്ടം ഏഴായി ഉയർത്തി.