കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ അക്ഷര കലാ-കായിക സാംസ്കാരിക വേദിആർട്സ് ഓവറോൾ ചാമ്പ്യന്മാരായി. പങ്കെടുത്ത വർഷങ്ങളിലൊക്കെ നേടാറുള്ള കിരീടം അരക്കെട്ടുറപ്പിച്ചാണ് ഈ വർഷവും അക്ഷര പുന്നക്കച്ചാൽ ആർട്സ് ഓവറോൾ കിരീടം നിലനിർത്തിയത്. അക്ഷരയുടെ ഷെഹീർ പള്ളത്ത് കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു

