Monday, May 25, 2026

ചാവക്കാട് തെക്കഞ്ചേരി കാഴങ്ക വീട്ടിൽ ശങ്കരൻ നിര്യാതനായി

ചാവക്കാട്: തെക്കഞ്ചേരി കാഴങ്ക വീട്ടിൽ ശങ്കരൻ (102) നിര്യാതനായി.

ഭാര്യ: കാളിപ്പെണ്ണ് 

മക്കൾ: മണി, വേണു, അശോകൻ, രാജൻ, ചന്ദ്രൻ, സൂര്യൻ, മിനി 

മരുമക്കൾ: തങ്ക, ബീന, സരോജിനി, ഷീല, ശോഭ, ഷീബ, സുരേഷ് 

സംസ്കാരം ഇന്ന് (വ്യാഴം) ഉച്ചക്ക് രണ്ട് മണിക്ക് ചാവക്കാട് ബീച്ച് ശ്മാശാനത്തിൽ നടക്കും

RELATED ARTICLES
- Advertisment -

Most Popular

Recent Comments