Monday, May 25, 2026

ഗുരുവായൂർ പടിഞ്ഞാറെ നടയിൽ ഒരാൾക്ക് തെരുവ് നായയുടെ കടിയേറ്റു

ഗുരുവായൂർ: ഗുരുവായൂർ പടിഞ്ഞാറെ നടയിൽ ഒരാൾക്ക് തെരുവ് നായയുടെ കടിയേറ്റു. ചാവക്കാട് സ്വദേശി ഉണ്ണികൃഷ്ണനാ(52)ണ് കടിയേറ്റത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കൈക്ക് പരിക്കേറ്റയാളെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചാവക്കാട് ടൗണിൽ മൂന്നു വയസ്സുകാരൻ കാറിനുള്ളിൽ അകപ്പെട്ടു; അര മണിക്കൂർ രക്ഷാപ്രവർത്തനം, ഒടുവിൽ ആശ്വാസം

RELATED ARTICLES
- Advertisment -

Most Popular

Recent Comments