Friday, August 14, 2026

കെ.എസ്.ആർ.ടി.സി ബജറ്റ് ടൂർ; ഗുരുവായൂരിൽ ഉല്ലാസയാത്ര സംഘടിപ്പിച്ചു

ഗുരുവായൂർ: ഗുരുവായൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ആദ്യത്തെ ബഡ്ജറ്റ് ടൂറിന്റെ ഭാഗമായി ഉലാസയാത്ര സംഘടിപ്പിച്ചു. എൻ.കെ അക്ബർ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. മലക്കപാറയിലേക്കാണ് ആദ്യ ഉല്ലാസയാത്ര സംഘടിപ്പിച്ചത്. ചാവക്കാട് നഗരസഭ കൗൺസിലർമാരായ  ബേബി ഫ്രാൻസിസ്, ഫൈസൽ കാനാംപുള്ളി  എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments