Monday, September 21, 2026

നവാസ് ചികിത്സ ധന സഹായം; യുവധാര ചാവക്കാട് ബീച്ച് തുക കൈമാറി

ചാവക്കാട്: നവാസ് ചികിത്സ ഫണ്ടിലേക്ക് യുവധാര ചാവക്കാട് ബീച്ചിന്റെ കൈത്താങ്. യുവധാര ഭാരവാഹികൾ 2,00,000 രൂപയുടെ ചെക്ക് എൻ.കെ അക്ബർ എം.എൽ.എക്ക് കൈമാറി. കൗസിലർമാരായ രമ്യ ബിനേഷ്, ഗിരിജ പ്രസാദ്, സി.പി.എം മണത്തല ലോക്കൽ കമ്മറ്റി സെക്രട്ടറി എ.എ മഹേന്ദ്രൻ, ലോക്കൽ കമ്മിറ്റി അംഗം സന്തോഷ്‌, പ്രേമൻ, മണികണ്ഠൻ, ബ്രാഞ്ച് സെക്രട്ടറി ജീന രാജീവ്‌, യുവധാര സെക്രട്ടറി ഐ.എം. നൗഷാദ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments