Friday, May 23, 2025

ഗുരുവായൂരപ്പന് വഴിപാടായി ഫുട്ബോൾ മാതൃക

ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി ഒറ്റമരത്തടിയിൽ തീർത്ത ഫുട്ബോൾ മാതൃക. ചാലക്കുടി സ്വദേശിയും ശിൽപിയുമായ ഉണ്ണി മാമ്പ്രയാണ് ഈ സമർപ്പണം നടത്തിയത്. ഒന്നരലക്ഷം രൂപ മോഹവില പറഞ്ഞ ഫുട്ബോൾ മാതൃകയാണിത്. ഒരു വർഷമായി ഫുട്ബോൾ മാതൃക നിർമ്മിച്ച് ഉണ്ണി വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു  പലരും മോഹവില വാഗ്ദാനം ചെയ്തെങ്കിലും നൽകിയില്ല. ഒടുവിൽ  ഗുരുവായൂരപ്പന് സമർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഉണ്ണി മാമ്പ്ര പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments