Thursday, June 25, 2026

തൃശൂരിൽ സ്വർണ്ണവ്യാപാരിയുടെ കാർ തടഞ്ഞുനിർത്തി രണ്ടര കിലോ സ്വർണം കവർന്ന കേസ്; മുഖ്യ സൂത്രധാരൻ പിടിയിൽ

തൃശൂർ: കുതിരാൻ കല്ലിടുക്കിൽ സ്വർണ്ണവ്യാപാരിയുടെ കാർ തടഞ്ഞുനിർത്തി രണ്ടര കിലോ സ്വർണം കവർന്ന കേസിൽ മുഖ്യ സൂത്രധാരൻ പിടിയിൽ. തിരുവല്ല സ്വദേശി റോഷൻ വർഗീസ് (29 )ആണ് പിടിയിലായത്. ഇയാൾ സമാനമായ നിരവധി കേസുകളിൽ പ്രതിയെന്ന് പോലീസ് പറഞ്ഞു. കേസിൽ അഞ്ചു പേരെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments