Wednesday, July 29, 2026

വീട്ടിൽ വാറ്റുകേന്ദ്രം; ഒരാൾ അറസ്റ്റിൽ, വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു

ഇരിങ്ങാലക്കുട: വീട്ടിൽ വാറ്റുകേന്ദ്രം നടത്തിയിരുന്ന ആളെ എക്‌സൈസ് അറസ്റ്റുചെയ്‌തു. വെള്ളിക്കുളങ്ങര വില്ലേജ് മോനടി ദേശത്ത് കുഴിമടത്തിൽ വീട്ടിൽ ബാബു(36)വിനെയാണ് ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ആർ അനുകുമാറും സംഘവും പിടികൂടിയത്.  അഞ്ചുലിറ്റർ വാറ്റുചാരായവും 50 ലിറ്റർ വാഷും വാറ്റുപകരണങ്ങളും എക്‌സൈസ് സംഘം കണ്ടെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments