Thursday, September 19, 2024

മകളുടെ വിവാഹദിനത്തിൽ പിതാവ് മരിച്ചു

തൃശൂർ: മകളുടെ വിവാഹദിനത്തിൽ പിതാവ് മരിച്ചു. പാട്ടുരായ്ക്കൽ പൊന്നു വീട്ടിൽ ലെയിൻ മോച്ചാട്ടിൽ ശിവശങ്കര മേനോനാ(73)ണു മരിച്ചത്. മകൾ അനഘയുടെ വിവാഹമായിരുന്നു ഇന്ന്. വിവാഹ ചടങ്ങുകൾക്ക് ശേഷമാണ് പിതാവിൻ്റെ മരണ വിവരം മകൾ അനർഘയെ അറിയിച്ചത്. ഭാര്യ: പരേതയായ വിജയലക്ഷ്മി. മരുമകൻ : വിവേക്. സംസ്ക്കാരം നാളെ (വ്യാഴം) രാവിലെ 9 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments