Wednesday, September 18, 2024

ചിറ്റാട്ടുകര പോൾമാസ്റ്റർ പടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം;  ഒരാൾക്ക് പരിക്ക്

പാവറട്ടി: ചിറ്റാട്ടുകര പോൾമാസ്റ്റർ പടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് പരിക്ക്. ചിറ്റാട്ടുകര പൊന്നരാശേരി വീട്ടിൽ നന്ദുരാജി(20) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 10.55 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments