Thursday, September 19, 2024

തൈക്കാട് സോക്കർ ലീഗ് സീസൺ-1 ഇന്ന് 

ചാവക്കാട്: ഗുരുവായൂർ, പാവറട്ടി, ബ്രഹ്മകുളം മേഖലകളിലെ ടീമുകളെ ഉൾപ്പെടുത്തിയുള്ള തൈക്കാട് സോക്കർ ലീഗ് സീസൺ-1 ഇന്ന് നടക്കും. വൈകീട്ട് അഞ്ചിന് ചാവക്കാട് പ്രചര ടർഫിൽ നടക്കുന്ന ടൂർണമെന്റിൽ ആറ് ടീമുകൾ മാറ്റുരക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments