Wednesday, February 19, 2025

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച് ചികിത്സയിലായിരുന്ന ആറ് വയസ്സുകാരൻ ആരവ് ഇനി ഓർമ്മ

കുന്നംകുളം: അപ്ലാസ്റ്റിക് അനീമിയ ബാധിച്ച് ചികിത്സയിലായിരുന്ന ആറ് വയസ്സുകാരൻ ആരവ് ഇനി ഓർമ്മ. പോർക്കുളം സ്വദേശികളായ സെൽവൻ- രമ്യ ദമ്പതികളുടെ മകൻ ആരവ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് മരിച്ചത്. 25 ലക്ഷത്തോളം ചിലവ് വരുന്ന രണ്ടാം ഘട്ട ചികിത്സക്കായി കുന്നംകുളം ഒത്തൊരുമിച്ച് ചികിത്സാധനം സമാഹരിച്ച് ചികിത്സ ആരംഭിച്ചിരുന്നു. എന്നാൽ പ്രാർത്ഥനകൾ വിഫലമാക്കി നാടിൻ്റെ നോവായി ആരവ് വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി.

സർക്കിൾ ലൈവ് ന്യൂസ് – TODAY NEWS HEADLINES (15-7-2024)

RELATED ARTICLES
- Advertisment -

Most Popular

Recent Comments