Thursday, July 30, 2026

റോഡിന് കുറുകെ തെരുവ്‌ നായ ചാടി; നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു

ഗുരുവായൂർ: പന്തായില്‍ അയ്യപ്പക്ഷേത്രത്തിന് സമീപം റോഡിന് കുറുകെ തെരുവ്‌ നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു. യാത്രക്കാരന് പരിക്കേറ്റു. പാവറട്ടി മരുതയൂര്‍ കുണ്ടു വീട്ടില്‍ കൃഷ്ണപ്രസാദിനാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ഗുരുവായൂർ ആക്‌ട്സ് ആംബുലൻസ് പ്രവര്‍ത്തകര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments