Tuesday, February 11, 2025

ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റി കെ കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട്: മുൻ മുഖ്യ മന്ത്രി കെ കരുണാകരന്റെ 106-മത് ജന്മദിനത്തിൽ ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു. ലാസർ മാസ്റ്റർ, കെ.എച്ച് ഷാഹുൽ ഹമീദ്, കെ.വി സത്താർ, രേണുക ശങ്കർ, പീറ്റർ പാലയൂർ, എം.എസ്‌ ശിവദാസ്, വി.കെ ജയരാജൻ, ബാലകൃഷ്ണൻ മടപ്പാട്ടിൽ, സൈസൺ മാറോക്കി തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments