Monday, June 22, 2026

ചാവക്കാട് ബസ് സ്റ്റാൻ്റിൽ സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ചതായി പരാതി

ചാവക്കാട്: ബസ് സ്റ്റാൻ്റിൽ സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ചതായി പരാതി. വെളിയംകോട് സ്വദേശി ചെട്ടിയാംപറമ്പിൽ വീട്ടിൽ ഉമ്മറിനാണ് മർദ്ദനമേറ്റത്. മർദ്ദനത്തിൽ കൈക്ക് പൊട്ടലേറ്റ കണ്ടക്ടറെ ആദ്യം ഹയാത്ത് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇന്ന് വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. മറ്റൊരു ബസ്സിലെ കണ്ടക്ടറാണ് ഉമ്മറിനെ മർദ്ദിച്ചതെന്നാണ് വിവരം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments