Friday, June 13, 2025

സ്നേഹ സന്ദേശ യാത്രയ്ക്ക് മുസ്‌ലിം ലീഗ് പ്രവർത്തകർ പാലയൂർ സെന്ററിൽ സ്വീകരണം നൽകി

ചാവക്കാട്: വെറുപ്പിനെതിരെ എന്ന മുദ്രാവാക്യവുമായി ടി.എൻ പ്രതാപൻ എം.പി നയിക്കുന്ന സ്നേഹ സന്ദേശയാത്രയ്ക്ക്  മുസ്‌ലിം ലീഗ് പാലയൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലയൂർ സെന്ററിൽ സ്വീകരണം നൽകി. മുസ്‌ലിം ലീഗ്  നിയോജകമണ്ഡലം ട്രഷറർ ലത്തീഫ് പാലയൂർ, മുനിസിപ്പൽ പ്രസിഡന്റ്‌ ഫൈസൽ കാനാംപുള്ളി, ജനറൽ സെക്രട്ടറി 

പി.എം അനസ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എ.വി ഷജീർ, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ്‌ ആരിഫ് പാലയൂർ, യൂണിറ്റ് ജനറൽ സെക്രട്ടറി പി.ഐ അഷറഫ്, കെ.ടി ശംസുദ്ധീൻ, എ.കെ ഹനീഫ, പി.എം ബാപ്പു, വി.എം സാദിഖ്, ബിബീഷ് ഒവാട്ട്, ഇക്ബാൽ, സി.ടി സുലൈമാൻ, ബഷീർ ചാവക്കാട്, കെ.വി ഫസലു എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments