Monday, June 23, 2025

എടപ്പുള്ളി ചന്ദനക്കുടം നേർച്ചക്ക് ഇന്ന് തുടക്കം; താബൂത്ത് കാഴ്ച നാളെ

ഗുരുവായൂർ: എടപ്പുള്ളി ഹൈദ്രോസ്‌കുട്ടി മൂപ്പരുടെ ജാറത്തിലെ ചന്ദനക്കുടം നേർച്ചക്ക് ഇന്ന് തുടക്കം. ആദ്യകാഴ്ച വൈകീട്ട് അഞ്ചിന് എടപ്പുള്ളി പൂഴിപ്പറമ്പിൽനിന്ന് തുടങ്ങും. താബൂത്ത് കാഴ്ച നാളെ നടക്കും. രാവിലെ ഏഴിന് പാലയൂരിൽനിന്ന് മുട്ടുംവിളി, മേളം, കോൽക്കളി, ദഫ്മുട്ട് എന്നിവയുടെ അകമ്പടിയോടെ താബൂത്ത് കാഴ്ച പുറപ്പെടും. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments