Thursday, April 30, 2026

ലിപ്സാന ഹംസയെ ചാവക്കാട് ഓട്ടോ കൂട്ടം അനുമോദിച്ചു

ചാവക്കാട്:  ഉന്നത വിജയത്തോടെ സി.എ യോഗ്യത നേടിയ ലിപ്സാന ഹംസയെ ചാവക്കാട് ഓട്ടോ കൂട്ടം മെമന്റോ നൽകി പൊന്നാട അണിയിച്ച് അനുമോദിച്ചു. പ്രസിഡന്റ് പി.കെ സന്തോഷ് അധ്യക്ഷത വഹിച്ചു. ടി.കെ ഉണ്ണികൃഷ്ണൻ, എ.എസ് റഷീദ്, മുസ്തഫ ചാലിൽ എന്നിവർ സംസാരിച്ചു. സി.എസ് മനോജ്, ടി.കെ ഉമ്മർ, ആർ.ബി അനിൽ, സുനിൽ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments