ചാവക്കാട്: മുതുവട്ടൂർ മഹല്ല് ഈദ്ഗാഹ് നാളെ രാവിലെ 7.45-ന് മുതുവട്ടൂർ രാജാ ഹാൾ ഗ്രൗണ്ടിൽ നടത്താൻ മഹല്ല് ഈദ്ഗാഹ് കമ്മിറ്റി തീരുമാനിച്ചു. മഹല്ല് ഖാസി സുലൈമാൻ അസ്ഹരി ഈദ്ഗാഹിന് നേതൃത്വം നൽകും. ഈദ്ഗാഹ് കമ്മിറ്റി യോഗം ജനറൽ കൺവീനർ വി.വി ഷരീഫ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.വി ഉസ്മാൻ അധ്യക്ഷത വഹിച്ചു. എം.പി ബഷീർ, പി.കെ ഷെരീഫ്, ഹബീബ്, റസാക്ക്, നാദിർഷ, ശുക്കൂർ, ഹക്കീം ഇമ്പാറക്ക്, പി.കെ അക്ബർ, ഷംസുദ്ദീൻ ഷിംന, മുസ്തക്കീൻ, ഷമീർ തുടങ്ങിയവർ സംസാരിച്ചു.
മുതുവട്ടൂർ മഹല്ല് ഈദ്ഗാഹ് നാളെ രാവിലെ 7.45-ന് മുതുവട്ടൂർ രാജാ ഹാൾ ഗ്രൗണ്ടിൽ നടക്കും
RELATED ARTICLES

