പുന്നയൂർക്കുളം: പാപ്പാളി ഹിറാ മസ്ജിദിന് സമീപം സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്ത്രീക്ക് പരിക്ക്. പാപ്പാളി ഇളയപ്പറമ്പിൽ ഹന്നത്തിനാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് 6.15 ഓടെയായിരുന്നു അപകടം. പരിക്കേറ്റ സ്ത്രീയെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാപ്പാളിയിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്ത്രീക്ക് പരിക്ക്
RELATED ARTICLES

