കുന്നംകുളം ചൊവ്വന്നൂരിൽ ബൈക്ക് അപകടത്തിൽ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. മരത്തംകോട് സ്വദേശി വിജീഷാണ് മരിച്ചത്. ചൊവ്വന്നൂർ പന്തല്ലൂർ റോഡിൽ കൊടുവായൂരിലാണ് ബൈക്ക് അപകടത്തിൽ വിജീഷ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് നാട്ടുകാർ ഇയാളെ റോഡിൽ മരിച്ചു കിടക്കുന്നത് കണ്ടത്.
കുന്നംകുളം ചൊവ്വന്നൂരിൽ ബൈക്ക് അപകടം; മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
RELATED ARTICLES

