ഗുരുവായൂർ: ഗുരുവായൂരിൽ വീട് തകർന്നു. ഗുരുവായൂർ നളന്ദ ജംഗ്ഷനിൽ പുന്ന വീട്ടിൽ ചന്ദ്രൻ്റെ വീടാണ് തകർന്നത്. ആർക്കും പരിക്കില്ല. ഇന്ന് പുലർച്ചെ 5.30 ഓടെയാണ് സംഭവം. ഓടു മേഞ്ഞ വീടിന്റെ മേൽക്കൂരയുടെ ഒരു ഭാഗം പൂർണമായും തകർന്ന നിലയിലാണ്.
ഗുരുവായൂരിൽ വീട് തകർന്നു
RELATED ARTICLES

