Friday, September 20, 2024

കൈകരുത്തുകാട്ടി റഹ്‌ന റഷീദിന് ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ വെള്ളി മെഡൽ നേട്ടം

പാവറട്ടി: ശ്രീനഗറിൽ നടന്ന 45-ാം ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പാവറട്ടി സ്വദേശിനിക്ക് വെള്ളിമെഡൽ. പാവറട്ടി വെന്മേനാട് മുസ്‌ലിം വീട്ടിൽ ചന്ദനപ്പറമ്പിൽ റഷീദിന്റെ ഭാര്യ റഹ്‌ന റഷീദാണ് വെള്ളിമെഡൽ നേടിയത്. മത്സരത്തിൽ കേരളത്തിന്റെ വനിതാ ടീമിനെ നയിച്ചതും രഹ്‌ന തന്നെയായിരുന്നു. നേരത്തെയും രഹ്ന സംസ്ഥാന, അഖിലേന്ത്യാതല മത്സരങ്ങളിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments