ചാവക്കാട്: എം.ആർ.ആർ.എം ഹയർ സെക്കൻഡറി സ്കൂളിൽ പഠനത്തിൽ മികച്ചുനിൽക്കുന്ന വിദ്യാർത്ഥികൾക്ക് 85- 86 ബാച്ചിലെ പൂർവ വിദ്യാർത്ഥികൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കെ.എം അഷറഫിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് എം സന്ധ്യ, പ്രിൻസിപ്പൽ എം.ഡി ഷീബ, പി.ടി.എ പ്രസിഡന്റ് ബഷീർ മൗലവി, എൻ.വി വിനി, മൊയ്‌നു തിരുവത്ര, ഹസ്ബതലി, ബുഷ്‌റ, ബിന്ദു, ഷബീർ, ഹകീം ഇമ്പാറക്, എൻ.വി സനിൽ മധു എന്നിവർ പങ്കെടുത്തു.
എം.ആർ.ആർ.എം ഹയർ സെക്കൻഡറി സ്കൂൾ 85- 86 ബാച്ച് പൂർവ വിദ്യാർത്ഥി കൂട്ടായ്മ പഠനോപകരണങ്ങൾ വിതരണം ചെയ്തു
RELATED ARTICLES

