Wednesday, June 24, 2026

12 വയസ്സുകാരനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കുന്നംകുളം: ചൊവ്വന്നൂർ കല്ലഴിയിൽ 12 വയസ്സുകാരനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വന്നൂർ കല്ലഴി കൊട്ടാരപ്പാട്ട്‌ സന്തോഷ്‌, ഷിജി ദമ്പതികളുടെ മകൻ അഖിൽ കൃഷ്ണയെയാണ്‌ ഇന്ന് ഉച്ചക്ക്‌ 2.30ടെ‌ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്‌. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക്‌ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അടുപ്പുട്ടി സ്കൂളിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിയായിരുന്നു അഖിൽ കൃഷ്ണ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments