വടക്കേകാട്: കച്ചേരിപടി സെന്ററിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് വയോധികൻ മരിച്ചു. വടക്കേകാട് കല്ലൂർ സ്വദേശി പന്തലതറയിൽ വീട്ടിൽ കുഞ്ഞിമോൻ(70) ആണ് മരിച്ചത്.
ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റയാളെ വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
വടക്കേകാട് കച്ചേരിപടി സെന്ററിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് വയോധികൻ മരിച്ചു
RELATED ARTICLES

