കുന്നംകുളം: കടവല്ലൂര്‍ മണ്ടകത്തിങ്കല്‍ ശ്രീ മുത്തി ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിടെ ആന ഇടഞ്ഞു. കൂട്ടിയെഴുന്നള്ളിപ്പ് അല്‍പസമയത്തേക്ക് നിര്‍ത്തിവെച്ചു. കുരുവടല്‍ ദേശത്തിന്റെ തടതാവില ശിവന്‍ എന്ന ആനയാണ് വിരണ്ടത്. പാപ്പാന്റെ സമോചിതമായ ഇടപെടല്‍ മൂലം അനിഷ്ട സംഭവങ്ങള്‍ ഒഴിവായി.
താലപ്പൊലി മഹോത്സവത്തിടെ ആന ഇടഞ്ഞു
RELATED ARTICLES

