Tuesday, May 26, 2026

സ്കിൽ ഗ്രൂപ്പ് ക്ലബ്ബ് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

പുന്നയൂർക്കുളം: അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. ക്ലബ്ബ് പരിസരത്ത് ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മന്ദലാംകുന്ന് മുഹമ്മദുണ്ണി ദേശീയ പതാക ഉയർത്തി.
വി. മായിൻകുട്ടി, സി.എം.സക്കരിയ, അസ്‌ലം തെങ്ങിൽ, അനീഷ്, റാഷിമോൻ, ബാദുഷ ചാലിൽ, ത്വഹ, മിഷാൽ, മുസമ്മിൽ, അനസ്, ആഷിഫ്, എച്ച്.കെ. സുഹൈൽ, ഫവാസ് തുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments