Friday, September 20, 2024

ലോകകപ്പ് ഫുട്ബോൾ: തൊഴിയൂരിൽ വൺ മില്യൺ ഗോൾ സംഘടിപ്പിച്ചു

ഗുരുവായൂർ: ലോകകപ്പ്  ഫുട്ബോളിനോടാനുബന്ധിച്ച് തൊഴിയൂർ ലാലിഗ ടർഫിൽ വൻ മില്യൻ ഗോൾ സംഘടിപ്പിച്ചു.  എസ്.ആർ.ജെ സോക്കർ ജൂനിയർ നേതൃത്വം നൽകിയ പരിപാടി  ഗുരുവായൂർ നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ സായിനാഥൻ ഉദ്ഘാടനം ചെയ്തു.  ഗുരുവായൂർ നഗരസഭ കൗൺസിലർമാരായ ജീഷ്മ സുജിത്, ഫൈസൽ പൊട്ടത്തയിൽ, റഹ്മത്ത് സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ സത്താർ, ബഷീർ പൂക്കോട്, സന്തോഷ്‌ ബാബു, രോഹൻ കെവിൻ , ജിഷ്ണു  എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments