Tuesday, September 15, 2026

കേരള സ്റ്റേറ്റ് തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പ്; ഗുരുവായൂർ സ്വദേശിനിക്ക് വെള്ളി മെഡൽ

ഗുരുവായൂർ: ഹരിപ്പാട് നടന്ന 26-ാമത് കേരള സ്റ്റേറ്റ് തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ ഗുരുവായൂർ സ്വദേശിനിക്ക് വെള്ളി മെഡൽ. തൈക്കാട് പള്ളി റോഡ് കൊങ്ങണം വീട്ടിൽ മുനീർ–നജിത ദമ്പതികളുടെ മകൾ റിദയാണ് മികച്ച നേട്ടം കൈവരിച്ചത്. മികച്ച പ്രകടനത്തിലൂടെ മുംബൈയിൽ നടക്കുന്ന ദേശീയ തായ്ക്വോണ്ടോ മത്സരത്തിലേക്കും റിദ യോഗ്യത നേടി.
ബ്രഹ്മകുളം സെന്റ് തെരേസാസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് റിദ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments