Friday, September 20, 2024

അണ്ടത്തോട് കുമാരൻപടിയിൽ ബൈക്കിടിച്ച് പരിക്കേറ്റയാൾ മരിച്ചു

പുന്നയൂർക്കുളം: ദേശീയപാത അണ്ടത്തോട് കുമാരൻപടിയിൽ ബൈക്കിടിച്ച് പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ച . കുമാരൻപടി കുഞ്ഞിമുത്തപ്പൻ ശേഖരൻ (62) ആണ് മരിച്ചത്. സംസ്കാരം ഇന്ന് ആറ്റുപുറം ശ്മശാനത്തിൽ നടക്കും. കഴിഞ്ഞ അഞ്ചിന് വൈകീട്ടായിരുന്നു അപകടം. സാരമായ പരിക്കോടെ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments