Friday, April 25, 2025

കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

നാട്ടിക: തളിക്കുളം നമ്പിക്കടവ് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. ചാഴൂർ സ്വദേശി ശ്രീരാഗിനെ(16)യാണ് കാണാതായത്. പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. വൈകീട്ട് 4.30 യോടെയാണ് സംഭവം. ഓണം ആഘോഷിക്കാൻ 4 പേരടങ്ങുന്ന സുഹൃത്തുക്കളോടൊപ്പമാണ് ശ്രീരാഗ് എത്തിയത്. വലപ്പാട് പോലീസും നാട്ടികയിലെ ഫയർ ഫോഴ്സും സ്ഥലത്ത് എത്തിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments