ചാവക്കാട്: കുരഞ്ഞിയൂർ സലഫി മസ്ജിദിന് സമീപം വെമ്മാടത്തേയിൽ കുഞ്ഞിമോൻ ഹാജി (96) നിര്യാതനായി. ഖബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക് കുരഞ്ഞിയൂർ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.
ഭാര്യ: ബീക്കുട്ടി.
മക്കൾ: സൈനബ, ഫാത്തിമ, റുഖിയ,
അഷ്റഫ് (ജിൽബാബ് പർദ്ദ വേൾഡ്), തുഫൈൽ (പൊന്നേത്ത് ഗിഫ്റ്റ് വേൾഡ്, ചാവക്കാട്), ഫായിസ് (ഫേഷൻ വേൾഡ്, ചാവക്കാട്)
മരുമക്കൾ: ഉസ്മാൻ ഹാജി (കേരള ഗിഫ്റ്റ് ഹൗസ്), അബ്ദുൽ ഖാദർ (യു.കെ സ്റ്റോർ), പരേതനായ സുലൈമാൻ, മുനീറ, റിംഷിത, തസ്‌നി.