Wednesday, February 12, 2025

പി.പി പ്രണവിനെ പുളിക്കൽ ശ്രീനിവാസൻ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് അനുമോദിച്ചു

ഗുരുവായൂർ: ന്യൂ ഡൽഹി ജിൻഡാൾ ഇൻ്റർനാഷണൽ ലോ കോളേജിൽ നിന്നും എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ പി.പി പ്രണവിനെ പുളിക്കൽ ശ്രീനിവാസൻ സ്മാരക ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. എൻ.കെ.അക്ബർ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ പി.എസ് പ്രേമാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, വൈസ് ചെയർമാൻ അനീഷ്മ സനോജ്, അഡ്വ. മുള്ളത്ത് വേണുഗോപാൽ, കെ.ബി സുരേഷ്, അഡ്വ. സുജിത്, ഒ.പി ഉണ്ണികൃഷ്ണൻ, അഡ്വ. രവിചങ്കത്ത്, ഷംസുദ്ദീൻ, പി.എസ് പ്രസന്നകുമാർ, മിനി പ്രേമാനന്ദൻ, പി. എസ് പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments