കടപ്പുറം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കടപ്പുറം പുന്നക്കച്ചാൽ അക്ഷര കലാ സാംസ്‌ക്കാരിക വേദി പരിസര ശുചീകരണവും വൃക്ഷതൈ നടീലും സംഘടിപ്പിച്ചു. വാർഡ് മെമ്പർ സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫർസീൻ, ശംനു, ടി.കെ ഹാറൂൺ, മുസ്തഫ, ഖലീൽ എന്നിവർ പങ്കെടുത്തു.
അക്ഷര കലാ സാംസ്‌ക്കാരിക വേദി പരിസര ശുചീകരണവും വൃക്ഷതൈ നടീലും സംഘടിപ്പിച്ചു
RELATED ARTICLES

