തൃശൂർ: തൃശൂർ നഗരത്തിൽ പോത്തിന്റെ പരാക്രമം. വിരണ്ടോടിയ പോത്തിന്റെ കുത്തേറ്റ് കുട്ടിയടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ശങ്കരയ്യ റോഡിലെ വ്യാപാര സമുച്ചയത്തിലേക്കാണ് പോത്ത് വിരണ്ടോടിയത്. നിരവധി വാഹനങ്ങളും ഇടിച്ച് തകര്‍ത്തു. ഫയര്‍ഫോഴ്‌സെത്തി പോത്തിനെ ഏറെ നേരത്തെ ശ്രമത്തിന് ശേഷം പിടിച്ചു കെട്ടി.
തൃശൂർ നഗരത്തിൽ പോത്തിന്റെ ആറാട്ട്: മൂന്ന് പേർക്ക് പരിക്ക്; വാഹനങ്ങൾ തകർത്തു
RELATED ARTICLES

