Sunday, June 21, 2026

ദേശീയ പണിമുടക്ക്: സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ചാവക്കാട് റാലി നടത്തി

ചാവക്കാട്: ദേശീയ പണിമുടക്കിന്റെ ഭാഗമായി ചാവക്കാട് സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ റാലി നടത്തി. മുല്ലത്തറയിൽ നിന്നാരംഭിച്ച റാലി
മുനിസിപ്പൽ സ്ക്വയറിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.

വീഡിയോ വാർത്ത കാണാം ….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments