Saturday, July 5, 2025

കെ ജയകുമാറിന് ഗുരുവായൂർ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം

ഗുരുവായൂർ: 2022 ലെ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരത്തിന് പ്രശസ്ത കവിയും ഗാന രചയിതാവും വിവർത്തകനും ചിത്രകാരനും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ കെ ജയകുമാർ അർഹനായി. സമഗ്ര സാഹിത്യ സംഭാവനയ്ക്കാണ് പുരസ്കാരം. 50,001 രൂപയും ഗുരുവായൂരപ്പൻ്റെ ചിത്രം ആലേഖനം ചെയ്ത പത്തു ഗ്രാം സ്വർണ്ണപ്പതക്കവും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 2022 മാർച്ച് ആറ് വൈകീട്ട് 6ന് മേൽപുത്തൂർ ഒഡിറ്റോറിയത്തിൽ ചേരുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments