Wednesday, March 26, 2025

ബ്രഹ്മകുളം പരേതനായ വി.കെ മുഹമ്മദ് മുസ്‌ലിയാരുടെ ഭാര്യ നാലകത്ത് വലിയ വളപ്പിൽ നബീസ നിര്യാതയായി

ഗുരുവായൂർ: ബ്രഹ്മകുളം പരേതനായ വി.കെ മുഹമ്മദ് മുസ്‌ലിയാരുടെ ഭാര്യ നാലകത്ത് വലിയ വളപ്പിൽ നബീസ(95) നിര്യാതയായി. കബറടക്കം ഇന്ന് വൈകീട്ട് നാലിന് ബ്രഹ്മക്കുളം ജുമാഅത്ത് പള്ളി കബർസ്ഥാനിൽ.
മക്കൾ: ഫാത്തിമ്മ, സൈനബ, സുഹറ, ഐസുമ്മു, റുക്കിയ, അലിമോൻ, ഹനീഫ, അസൂറ, ബൾക്കീസ്.
മരുമക്കൾ: അവറുക്കുട്ടി, അബു, സൈതുട്ടി, സുലൈമാൻ, കാസിം, ഹാജറ, ഹസീന, സലാം, മജീദ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments